പാവന്നൂർ മൊട്ട: വടുവൻകുളത്തിന് സമീപം കൂറുങ്ങോട് കെ.കെ. രാഘവൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: എം. ഓമന. മക്കൾ: ബാബു, അനിൽ കുമാർ, പരേതനായ ഹരി. മരുമക്കൾ: ഗീത (കുന്നോത്ത്), ഷീന (പായം). സഹോദരങ്ങൾ: നാരായണൻ, യശോദ, പരേതയായ പത്മിനി.