പാവന്നൂർമൊട്ട: കൂര്‍മ്പക്കാവിന് സമീപം എം.വി. ശാന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കാമണി നാരായണൻ. മക്കള്‍: സുമ (പട്ടാന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക്), രജിത (മുഴപ്പാല), പരേതയായ സാവിത്രി (കുറ്റ്യാട്ടൂര്‍). മരുമക്കള്‍: പുഷ്പജന്‍, ഭാസ്കരന്, ഭാസ്കരന്.