ഉരുവച്ചാൽ: താഴെ വളപ്പിൽ ടി.വി. നാണി (76) നിര്യാതയായി. സഹോദരങ്ങൾ: ടി.വി. രാമൂട്ടി പണിക്കർ, ചിരുതൈ കുട്ടി, പരേതരായ ചന്തുട്ടി, വാസു, മാതു, പഞ്ചാലി.