പാനൂർ: അണിയാരം വൈദ്യർ പീടികക്ക് സമീപം നങ്ങേലത്ത് താഴെ കുനിയിൽ എ.കെ. കൃഷ്ണൻ (60) നിര്യാതനായി. പരേതനായ കണാരന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: ശ്രീധരി. സഹോദരങ്ങൾ: ചന്ദ്രൻ, പ്രകാശൻ, പരേതയായ വത്സല.