ചക്കരക്കല്ല്: മുഴപ്പാല ചിറക്കാത്ത് മൂലയിലെ ശ്രീനിലയത്തിൽ പി. ശ്രീശൻ (59) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ശ്രീരാഗ്, ശ്രീലാൽ. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ രോഹിണി. സഹോദരങ്ങൾ: ശ്രീജ (ഏച്ചൂർ), സുമിത്രൻ (ആറ്റടപ്പ).