ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് അരങ്ങിൽ വയലിൽ ഷിബു നിവാസിൽ ടി. രാധ (70) നിര്യാതയായി. ഭർത്താവ്: കെ.കെ. കോരു (കുട്ടപ്പൻ). മക്കൾ: ഷാജി, ഷാനി, ശ്രീജിത്ത്, ഷിബു. മരുമക്കൾ: സജ്ന, സീന, റജിന, രമ്യ.