അഴീക്കൽ: അശോക മന്ദിരത്തിന് സമീപം കാക്കേൻ സരോജിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നിരിക്കൻ ശ്രീധരൻ. മക്കൾ: വിനോദൻ, വിനയൻ, ബിജു, പരേതനായ വിലാസൻ. മരുമക്കൾ: അനിത, അനുപമ, ജ്യോതി, സന്ധ്യ. സംസ്കാരം 10ന് സമുദായ ശ്മശാനം അഴീക്കൽ.