ശ്രീകണ്ഠപുരം: മടമ്പത്തെ മുല്ലപ്പള്ളിൽ ജോസഫ് (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ പാലനാനിയിൽ കുടുംബാഗം. മക്കൾ: ജേക്കബ് (മടമ്പം), സാലി, ഷാന്റി, ആൻസി. മരുമക്കൾ: ഷിബി (മാലക്കല്ല്), ജോമോൻ കുന്നശ്ശേരി, ജോൺ കിഴക്കനടിയിൽ (ഇരുവരും വയനാട്), ഫിലിപ്പ് ചിറ്റാലിക്കാട്ട് (പാലക്കാട്). സഹോദരങ്ങൾ: സ്റ്റീഫൻ, ചാക്കോ, തോമസ് (റിട്ട. അധ്യാപകൻ, എസ്.ഇ.എസ് കോളജ്, ശ്രീകണ്ഠപുരം), കുര്യൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മടമ്പം ലുർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.