ചക്കരക്കല്ല്: മുഴപ്പാല ചിറക്കാത്ത് മൂലയിലെ വെളുമ്പൻ ദേവകി (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വി. വിജയൻ (സി.പി.എം ബംഗ്ലാവ്മെട്ട ബ്രാഞ്ച് മെംബർ), കാർത്യായനി, നന്ദിനി, രമേശൻ (ശിഖ ബേക്കറി പനയത്താം പറമ്പ്), ശ്രീമതി, രാജീവൻ (സായൂജ് ബേക്കറി താഴെ കാവിൻമൂല). മരുമക്കൾ: ശാന്ത, ഗംഗാധരൻ (വള്ളിത്തോട്), പ്രമീള, വത്സൻ (മുരിങ്ങേരി), ശകുന്തള, പരേതനായ നാണു. സംസ്കാരം തിങ്കളാഴ്ച 11ന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.