ധർമടം: ബ്രണ്ണൻ കോളജ് മെൻസ് ഹോസ്റ്റലിന് സമീപം ജുർമാന ഹൗസിൽ ഗോകുൽ രാജ് (70) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: സ്നേഹൽ രാജ്, ജുർമാന. മരുമകൻ: ജിഷിൻ (പിണറായി). സഹോദരൻ: ഉദയഭാനു.