ശ്രീകണ്ഠപുരം: ചുഴലി പടിഞ്ഞാറെ മൂലയിലെ ആന്തൂർ വീട്ടിൽ നാരായണൻ (63) നിര്യാതനായി. പരേതരായ കണ്ണൻ നമ്പ്യാർ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: പ്രസന്ന (മലപ്പട്ടം), നാരായണി (കൂവേരി). മകൾ: രജിത (മലപ്പട്ടം). മരുമകൻ: ഗണേശൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനകി (നടുവിൽ), മുരളീധരൻ (വ്യാപാരി, പടിഞ്ഞാറെ മൂല), പരേതനായ കണ്ണൻ.