കക്കാട്: ബദർപള്ളി ബാലൻ വൈദർ റോഡിൽ എം.കെ. അബ്ദുൽ മജീദ് (70) നിര്യാതനായി. ഭാര്യ: മറിയം കൊവപ്രത്ത്. മക്കൾ: നവാസ് ബഹ്റൈൻ (മുൻ സെക്രട്ടറി, ബദർപള്ളി പരിപാലന കമ്മിറ്റി), റഈസ്, മഹ്ഫൂസ്, മുഹ്സിൻ, മുഫീദ്. മരുമക്കൾ: നസ്റീന, ഷാസിന, ജമീമ, ഫർസാന, ഫെബിന. സഹോദരങ്ങൾ: മുസ്തഫ, ഖാലിദ്, അശ്രഫ്.