കൂത്തുപറമ്പ്: റിട്ട. സബ് രജിസ്ട്രാർ മാങ്ങാട്ടിടം കോയിലോട് കേളോത്ത് വീട്ടിൽ വി.വി. അശോകൻ (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനുഷ, അനഘ. സഹോദരങ്ങൾ: ജനാർദനൻ (ആമ്പിലാട്), സരോജനി (കാനാട്), നളിനി (വായന്നൂർ), ഇന്ദിര (മരുതായി), ചന്ദ്രൻ, കമല (കാനാട്), ദിലീപൻ.