ഉരുവച്ചാൽ: തലശ്ശേരി റോഡിൽ എൻ.എസ്.എസ് ഓഫിസിനു സമീപത്തെ സുരാജ് ഭവനിലെ തെലക്കാടൻ വീട്ടിൽ ദാക്ഷായണി അമ്മ (78) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൊറോറ പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പി.വി. പദ്മനാഭൻ നമ്പ്യാർ. മക്കൾ: ടി.വി. സുരേഷ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), രാജേഷ് (വില്ലേജ് ഓഫിസ് കീഴല്ലൂർ). മരുമക്കൾ: ജ്യോതി, സിന്ധു. സഹോദരങ്ങൾ: ജാനകി അമ്മ (കയനി), ഗംഗാധരൻ നമ്പ്യാർ (കയനി), ലീല അമ്മ (നായാട്ടുപാറ), ജനാർദനൻ നമ്പ്യാർ (കയനി), പ്രഭാകരൻ നമ്പ്യാർ (കയനി), രാമചന്ദ്രൻ നമ്പ്യാർ (കയനി).