നാദാപുരം: ചെറുകുളം തിയ്യറുപൊയിൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജൻ, രാധ, കമല, പുരുഷു, ചന്ദ്രൻ. മരുമക്കൾ: കമല, രാധിക, വിനീത, പരേതരായ ചാത്തു, രാജൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കൃഷ്ണൻ, കല്ല്യാണി.