പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ കാർത്യായനി (78) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: ചന്ദ്രിക, കമല, മല്ലിക, ബാബു, പരേതയായ ഗിരിജ.