ചെലവൂർ: പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ കോരാത്ത് ഉമ്മർ (61) നിര്യാതനായി.
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9ന് ചെലവൂർ ജുമാ മസ്ജിദ്. മക്കൾ: റഷീദ (അധ്യാപിക ജെ.ഡി.ടി), റാഷിദ് (ദുബൈ), റിഫ. ഭാര്യ: സൈനബ.
മരുമക്കൾ: മുഹമ്മദ് കോയ (മാനേജർ, മുക്കം യതീംഖാന), ഫാസിൽ (സൗദി), മുഫീദ.