തോടന്നൂർ: കീഴൽ പാറക്കൂൽ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കൂൽ മൂസ. മക്കൾ: കുഞ്ഞമ്മദ്, ശരീഫ്, അമീർ, താഹിറ. മരുമക്കൾ: മച്ചിൽ അബ്ദുറഹിമാൻ (മേമുണ്ട), ആയിഷ തയ്യുള്ളതിൽ (വില്യാപ്പള്ളി), ആയിഷ മരുതിയാട്ട് (തിരുവള്ളൂർ), ലൈല (വള്ളിക്കാട്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കീഴൽ ജുമാ മസ്ജിദിൽ.