വേളം: പെരുവയൽ കോട്ടുവറ്റ സുമതി (62) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൂർ പ്രഭാകരൻനായർ. മകൾ: ആതിര. മരുമകൻ: സനൂപ് (പാലേരി). സഹോദരങ്ങൾ: വിശ്വനാഥൻ (എകരൂൽ), നളിനി (കൊളത്തൂർ).