മാവൂർ: കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ തെങ്ങിലക്കടവ് തറയിൽ ബഷീർ (ബാവ -46) നിര്യാതനായി. ഭാര്യ: ശബ്ന. മക്കൾ: നഹ്ന ഫാത്തിമ, നിഹാൻ അഹമ്മദ്, മുഹമ്മദ് നിദാൻ, സൈദാൻ ബഷീർ. പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹിമാൻ, അബ്ദുല്ലത്തീഫ്, മറിയം, നഫീസ, ആമിന.