കിണാശ്ശേരി: പൊക്കുന്ന് കാനാംതോട്ടത്തിൽ വേലായുധൻ നായർ (94) കിണാശ്ശേരി ശിവക്ഷേത്രത്തിന് സമീപം നിര്യാതനായി. ഭാര്യ: എൻ. കമലാക്ഷിയമ്മ. മക്കൾ: കെ.ടി. ശശിധരൻ, കെ.ടി. ബാബുരാജ്, കെ.ടി. ജയപ്രകാശ്. മരുമക്കൾ: പി. വനജ, എം.പി. ഷീന, ഇ. ശ്രീലേഖ.