കൂടരഞ്ഞി: വീട്ടിപ്പാറ കുരുവീതോട്ടത്തിൽ സജിയുടെ മകൾ അർച്ചന (14) നിര്യാതയായി. മാതാവ്: കൃഷ്ണകുമാരി (ലാലി). സഹോദരങ്ങൾ: അമൃത, പരേതനായ ജിഷ്ണു.