വടകര: ഓർക്കാട്ടേരി കുനിയപറമ്പത്ത് ഹംസ (55) നിര്യാതനായി. ഓർക്കാട്ടേരി മോഡേൺ ചിക്കൻ സ്റ്റാൾ ഉടമയാണ്. ഭാര്യ: ആയിഷ. മക്കൾ: റഷീദ, റഹീമ, അബ്ദുറഹിമാൻ. മരുമക്കൾ: ഷാനിദ്, റംഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല.