എളേറ്റിൽ: കത്തറമ്മൽ നെല്ലിക്കാംകണ്ടി പന്യങ്ങാട് പറമ്പിൽ കൃഷ്ണന്റെ ഭാര്യ ജാനു (73) നിര്യാതയായി. മക്കൾ: അശോകൻ, ബാബു, പുഷ്പ. മരുമക്കൾ: രവി (കൊടുവള്ളി), കോമള, ബബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുതുപ്പാടി ശ്മശാനത്തിൽ.