മേപ്പയൂർ: കീഴരിയൂർ പരേതനായ കേളോത്ത് അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകൻ കുഞ്ഞമ്മദ് (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഡോ: ജമീഷ് (ജപ്പാൻ), ജംഷീർ. മരുമക്കൾ: ഷഹന (കോഴിക്കോട്), മുഹ്സിന. സഹോദരങ്ങൾ: റസാക്ക്, അഷ്റഫ് (ഖത്തർ), ആയിഷ.