എകരൂൽ: കരിയാത്തൻകാവ് കോട്ടവളപ്പിൽ കിരൺ (ഉണ്ണി -27) നിര്യാതനായി. പിതാവ്: വി. കൃഷ്ണൻ (റോഡ് റോളർ ഡ്രൈവർ). മാതാവ്: ഗിരിജ തട്ടാരക്കൽ (ചേളന്നൂർ). സഞ്ചയനം വ്യാഴാഴ്ച.