പയ്യോളി: ശ്രീ മൂകാംബിക ഫർണിച്ചർ വ്യാപാരിയായ കൊളാവിപ്പാലം മുനമ്പത്ത് താഴെ തെക്കേ പുരയിൽ രാജൻ (73) നിര്യാതനായി. പയ്യോളി എസ്.എൻ.ഡി.പി യൂനിയൻ മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ജിനേഷ് (ശ്രീ മൂകാംബിക ഫർണിച്ചർ പയ്യോളി), ജിൻസി. മരുമക്കൾ: അനീഷ് (വടകര), രമ്യ (ഓർക്കാട്ടേരി). സഹോദരങ്ങൾ: ഗോപാലൻ, നളിനി, കൃഷ്ണൻ, പരേതരായ കണ്ണൻ, ഭാസ്കരൻ, സരോജിനി.