കൊയിലാണ്ടി: വിയ്യൂർ ചത്തോത് താഴെ ജിഷ ഹൗസിൽ സുമ (64) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. ചന്ദ്രൻ. മകൻ: ജിജീഷ് (യു.എസ്.എ). മകൾ: ജിഷിനി. മരുമക്കൾ: ഹർജിത്ത് സാബു, അശ്വതി. സഹോദരങ്ങൾ: ബേബി, അശോകൻ, വസന്ത, ചന്ദ്രൻ, വേണു. സഞ്ചയനം ശനിയാഴ്ച.