കൊടുവള്ളി: വെണ്ണക്കാട് മലയിൽ ചോയി (80) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഷീബ, ഷൈലേഷ്കുമാർ, ഷാജു (ബി.ജെ.പി കൊടുവള്ളി സൗത്ത് ഏരിയ പ്രസിഡന്റ്), സ്വാമി ആത്മചൈതന്യ (കൊളത്തൂർ അദ്വൈതാശ്രമം). മരുമക്കൾ: നിഷ (വയനാട്), നിഷിത (വാവാട്), പരേതനായ രാജൻ (മലയമ്മ). സഹോദരങ്ങൾ: പരേതരായ ഉണ്ണീരി, മാളു. സഞ്ചയനം വ്യാഴാഴ്ച.