എരഞ്ഞിക്കൽ: മൊകാവൂർ കൈപ്പുറത്തുപാലം രഹിത നിവാസ് പുറായിൽ വേലായുധൻ (77) നിര്യാതനായി. ഭാര്യ: ചെമ്മച്ചേരി താഴത്ത് രാധ (വേങ്ങേരി). മക്കൾ: ഷൈജു, രഹിത, ബിജു. മരുമക്കൾ: പവിന, അനിൽ കുമാർ കൊങ്ങന്നൂർ (റിട്ട. സബ് ഇൻസ്പെക്ടർ), ഗ്രീഷ്മ. സഹോദരങ്ങൾ രോഹിണി, ദേവകി, കല്യാണി, മാലതി പരേതരായ ലക്ഷ്മി, ദാസൻ കണാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.