പയ്യോളി: പള്ളിക്കര താഴനാടത്ത് കേളപ്പൻ (83) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: കല്യാണി. മക്കൾ: ദേവരാജൻ, രഞ്ജിത്ത്, അനിൽകുമാർ. മരുമക്കൾ: റീന, ലജിഷ. സഹോദരങ്ങൾ: ജനു, കാർത്യാനി, ശിവദാസൻ, പരേതരായ കല്യാണി, അമ്മാളു, നാരായണി.