പരപ്പിൽ: മുൻ മരവ്യാപാരിയും ഇടയങ്ങര യുവസാഹിതി സമാജം സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായ ബയറം വീട്ടിൽ ബി.വി.സി. അഹമ്മദ് കോയ (90) പരപ്പിൽ എം.എം ഹൈസ്കൂളിന് സമീപം സജിതയിൽ നിര്യാതനായി. ഭാര്യ: പരേതയായ ചെറിയ അറക്കൽ സൈനബ. മക്കൾ: സി.എ. ഹസൻ കോയ (അസ്സു), സലീം (പ്രസിഡന്റ് -യുവ സാഹിതി സമാജം), സിദ്ദീഖ് (എൻജിനീയർ), സുബൈദ, സെറീന, സജിത. മരുമക്കൾ: കല്യാണം വീട്ടിൽ പി.കെ.വി. അബ്ദു റഹ്മാൻ (അബ്ദു), നടുവിലകം മുഹമ്മദലി, കല്യാണം വീട് റഫീഖ്, പുതിയ കാമക്കന്റകം ഹസീന, ചെറിയകം മുബീന, കിൽസാന്റകം ജസീന. സഹോദരങ്ങൾ: പരേതരായ കച്ചിബി, ആയിശബി.