മുക്കം: കാഞ്ഞിരത്തിങ്കൽ മേത്തൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (70) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ. മക്കൾ: രാജീവ്, രാജേഷ്, കൈരളി. മരുമക്കൾ: പ്രമോദ്, ബിന്ദു, ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.