കൊടുവള്ളി: കരീറ്റിപ്പറമ്പ് കുഴിമ്പിലാട്ട് ആമിന ഹജ്ജുമ്മ (84) നിര്യാതയായി. മകൾ: ആയിഷ. മരുമകൻ: ഇമ്പിച്ചിയാലി. സഹോദരങ്ങൾ: സൈനബ ചേന്ദമംഗലൂർ, ആയിഷ ബീവി, കദീജ തെച്യാട്, മറിയം പാലക്കുറ്റി, പരേതയായ ഫാത്തിമ.