ഫറോക്ക്: പുതിയ മാളിയേക്കൽ സീതിക്കോയ തങ്ങൾ (78) ചെറുവണ്ണൂരിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ കുറ്റിച്ചിറ പഴയ മാളിയേക്കൽ സുഹറാബി. മക്കൾ: നസീറലി തങ്ങൾ, മുഹമ്മദ് സമീർ, പരേതയായ ഫാത്തിമത്ത് റിയാദ്, ശരീഫ റഫിയ, ആയിശ നസീറ. മരുമക്കൾ: അബ്ബാസ് ബാഫഖി (കൊയിലാണ്ടി), മുജീബ് തങ്ങൾ (കരിപ്പോൾ), ശംസുദ്ദീൻ ബുഖാരി (പുത്തനത്താണി), റംല (ചാലിയം), സുൽഫത്ത് (കണ്ണൂർ).