ഫറോക്ക്: ചെറുവണ്ണൂർ ഉമ്മൻപാടത്ത് താമസിക്കുന്ന പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ കൊടല കുഴി പാത്തൈ (66) നിര്യാതയായി. മക്കൾ: സാഹിറ, നാസർ, ഉമൈബ, സമീറ. മരുമക്കൾ: സെയ്തലവി (ഉമ്മൻപാടം), നൗഷാദ് (ദുബൈ), റഫീഖ് (ഉമ്മൻപാടം), സുഹറ.