ഫറോക്ക്: വലിയാട്ടിൽ രാജൻ (72) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: രജിത, രാജേഷ് (ദുബൈ), ജയേഷ് (സി.പി.എം പാണ്ടിപ്പാടം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: രതീഷ്, കൃഷ്ണജ, ബിസിന. സഹോദരങ്ങൾ: സതീദേവി, വാസുദേവൻ, പരേതനായ വലിയാട്ടിൽ സുരേന്ദ്രൻ.