ചേവായൂർ: എരാടത്ത് അംബുജാക്ഷി അമ്മ (93) ചേവായൂർ സ്റ്റേറ്റ് ബാങ്ക് കോളനിക്ക് സമീപം ശ്രീപ്രസാദ് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി. ശിവരാമ മേനോൻ. മക്കൾ: ഇ. ലത (മുംബൈ), ഇ. പ്രദീപ് കുമാർ (റിട്ട. കോംട്രസ്റ്റ്), ഇ. സജിത (മീഞ്ചന്ത). മരുമക്കൾ: എ.ബി. മേനോൻ (മുംബൈ), എ.കെ. ശ്രീലത (റിട്ട. ടീച്ചർ, മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ), കെ. മുരളീധരൻ (മീഞ്ചന്ത).