കക്കോടി: കയ്യൂന്നിമ്മൽതാഴം ദാസേട്ടൻ റോഡിൽ അനുഗ്രഹയിൽ പുളിക്കത്താഴത്ത് ആനന്ദവല്ലി (65) നിര്യാതയായി. ഭർത്താവ്: ആനന്ദൻ കുട്ടോത്ത് താഴം (രവി- റിട്ട. സതേൺ റെയിൽവേ). മക്കൾ: അരുൺ കെ. ആനന്ദ് (ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ്), അനുഷ. മരുമക്കൾ: ജിംഷ, ജയേഷ് (വാട്ടർ അതോറിറ്റി). സഹോദരങ്ങൾ: സരോജിനി (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, വാട്ടർ അതോറിറ്റി), ഗംഗാധരൻ (റിട്ട. പോസ്റ്റ് മാസ്റ്റർ, പച്ചാട്ടിരി), സേതുമാധവൻ (റിട്ട. വാട്ടർ അതോറിറ്റി), വിജയകുമാർ (പച്ചാട്ടിരി).