കക്കോടി: ചെറുകാട്ടിൽ സി.വി. നജീബ് (വെള്ളയിൽ- 72) നിര്യാതനായി. ഭാര്യ: ഷറീന. മക്കൾ: സൈനബ ഖാത്തൂൻ, അമീൻ, നദ്വ പർവീൺ, അൻസിൽ. മരുമക്കൾ: ഹബീബ് (കൊടുവള്ളി), മുഹമ്മദ് നാഫിഹ് (ചെറുവറ്റ). സഹോദരങ്ങൾ: റസിയ, പരേതരായ ഖദീജ, റുഖിയ, സാറ.