പറമ്പിൽ ബസാർ: മത്സ്യക്കച്ചവടക്കാരനായ ഗൾഫ് ബസാർ എടപ്പത്തിൽ അബ്ദു റഷീദ് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൂറുദ്ദീന്‍, അബൂബക്കര്‍ സിദ്ദിഖ്, ഹജ്ജുമ്മ ബീവി, പരേതനായ ഉമറുൽ ഫാറൂഖ്.