എരുമപ്പെട്ടി: ഉമിക്കുന്ന് വീരത്ത് വീട്ടിൽ കുഞ്ഞുണ്ണി (70) നിര്യാതനായി. ദീർഘകാലം ഐ.എൻ.ടി.യു.സി എരുമപ്പെട്ടി യൂനിറ്റിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ചിരുത. മകൾ: ലിജിയ. മരുമകൻ: പരേതനായ തിലകൻ.