ഗുരുവായൂർ: കോട്ടപ്പടി പണ്ടാരത്തിൽ ബാദുഷാ (78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസ്നിയ, ജാസീർ (രണ്ടു പേരും സൗദി), ജോഹറ (ദുബൈ). മരുമക്കൾ: സജിത് അബ്ദുല്ല, ഫർസീൻ (രണ്ടു പേരും സൗദി), ജാസിം (ദുബൈ).