വേലൂർ: ഐമു റോഡിൽ അത്താണിക്കൽ വീട്ടിൽ സത്യൻ (57) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുധീഷ്, അഭി, സന്ദീപ്.