മുതലമട: നണ്ടൻ കിഴായ കുളത്ത്മേട് വലിയ വീട്ടിൽ ഹസൻ മുഹമ്മദ് റാവുത്തറുടെ മകൻ ഷൗക്കത്തലി (71) നിര്യാതനായി. മുതലമട പടിഞ്ഞാറ് ക്ഷീരകർഷക സംഘം മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ: കുർസിയത്ത് ബീവി. മക്കൾ: രാജാ മുഹമ്മദ്, ഫൈസൽ രാജ. മരുമക്കൾ: നബീന, ബെൻസിന.