പാലക്കാട്: പുതുപ്പള്ളി തെരുവ് അബ്ദുൽ അസീസിന്റെ മകൻ ദർവേഷ് (39) നിര്യാതനായി. മലബാർ സിമന്റ്സ് ജീവനക്കാരനാണ്. മാതാവ്: സൗദാമ്മ. ഭാര്യ: അൽഫിയ. മക്കൾ: ജാബിർ, ജുബൈർ. സഹോദരങ്ങൾ: ഫിറോസ്, റമീജ, തനുജ ബൽകീസ്, ഷാജിത.