പാലക്കാട്: കടുക്കാംകുന്നം വാരണി പുത്തൻവീട്ടിൽ എം. മണി (72) നിര്യാതനായി. കെ.ടി.ഡി.സി മുൻ ഉദ്യോഗസ്ഥനും വാരണി എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റുമായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: ഷീബ, ഷാജി, ശ്യാം. മരുമക്കൾ: മഞ്ജു, സുകന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്.