ഓമാനൂർ: തടപ്പറമ്പ് കാര്യോടൻ വരിച്ചാലിൽ പരേതനായ ഹസ്സൻകുട്ടിയുടെ മകൻ അബ്ദുല്ല (55) നിര്യാതനായി. ഭാര്യ: ഉമൈമത്ത് ആനക്കച്ചേരി. മക്കൾ: ജംഷീറ, മുഹമ്മദ് ജാസർ, ജസ്മില്ല, ജഹാന. മരുമക്കൾ: നൗഷാദ് (കുറ്റിക്കാട്ടൂർ), സക്കറിയ (മേൽമുറി).