താനൂർ: പുത്തൻതെരു ഹിദായത്ത് നഗർ സ്വദേശി കല്ലിങ്ങൽ ബാവ ഹാജി (75) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പുത്തൻതെരു യൂനിറ്റ് അംഗവും ഹിദായത്ത് നഗർ ബദരിയാ ഗാർഡൻ പ്രസിഡന്റുമായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് അസ്ലം, സുബൈർ, അബ്ദുൽ മുനീർ നിസാമി, മുഹമ്മദ് മുസ്തഫ സഖാഫി (എസ്.വൈ.എസ് പുത്തൻതെരു യൂനിറ്റ് വൈസ് പ്രസിഡന്റ്), സൽമാനുൽ ഫാരിസ് ലത്വീഫി, ഖദീജ, ഫാത്തിമ, ഉമ്മുകുൽസു.
മരുമക്കൾ: അബ്ബാസ് അഹ്സനി തെന്നല, അബ്ദു റഷീദ് ഫാളിലി കാളാട് (എസ്.വൈ.എസ് നിറമരുതൂർ സർക്കിൾ പ്രസിഡന്റ്), ഷരീഫ് സഅദി തലക്കടത്തൂർ, ഉമൈബ, ഹഫ്സത്ത്, റൈഹാന, മുബശ്ശിറ, ജുമൈല.