കൊടുങ്ങല്ലൂർ: ആമണ്ടൂർ കണ്ണെഴത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ബഷീർ (68) നിര്യാതനായി. മാതാവ്: പള്ളിപ്പാടത്ത് കുഞ്ഞിബീവാത്തു.
ഭാര്യമാർ: സാബിറ, പരേതയായ ഫാത്തിമ. മക്കൾ: സൽമാൻ, റാഫി, ഐഷാബി. മരുമകൻ: അനസ്. സഹോദരങ്ങൾ: മുഹമ്മദുണ്ണി, ഹംസ, അബ്ദുല്ലത്തീഫ്, അഡ്വ. അബ്ദുൽ ഖാദർ കണ്ണെഴത്ത്, സൈനബ, പരേതരായ അബ്ദുൽ ജബ്ബാർ, ഖദീജ.